Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വാതന്ത്ര്യദിനാഘോഷം:...

സ്വാതന്ത്ര്യദിനാഘോഷം: ഖത്തറിൽ പതാക ഉയർത്തൽ രാവിലെ 6.45ന്

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം: ഖത്തറിൽ പതാക ഉയർത്തൽ രാവിലെ 6.45ന്
cancel

ദോ​ഹ: 76ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യും ലോ​ക​മെ​ങ്ങു​മു​ള്ള ഇ​ന്ത്യ​ക്കാ​രും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി നേ​തൃ​ത്വ​ത്തി​ലാ​വും ഇ​വി​ടെ ആ​ഘോ​ഷ​ങ്ങ​ൾ. ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റാ​യി​രി​ക്കും എം​ബ​സി നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ദി.

രാ​വി​ലെ 6.45ന് ​ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങു​ക​ൾ​ക്കും രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​​ന്ദേ​ശ​ത്തി​നും സാ​ക്ഷ്യം​വ​ഹി​ക്കാ​വു​ന്ന​താ​ണ്. ച​ട​ങ്ങു​ക​ൾ എം​ബ​സി​യു​ടെ ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayQatar76th Independence Day
News Summary - Independence Day Celebration: Flag hoisting in Qatar at 6.45 am
Next Story