Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലേ​ബ​ർ ക്യാ​മ്പി​ൽ...

ലേ​ബ​ർ ക്യാ​മ്പി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
Independence Day Celebration at Labor Camp
cancel
camera_alt

ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേതൃത്വത്തിൽ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സ​മീ​ർ ഏ​റാ​മ​ല കേ​ക്ക്​ മു​റി​ക്കു​ന്നു

ദോ​ഹ: ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളോ​ടൊ​ത്ത് ലേ​ബ​ർ ക്യാ​മ്പി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സ്ട്രീ​റ്റ് 24ലെ ​ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പി​ലെ ഇ​രു​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ സ​മ്മാ​ന കി​റ്റു​ക​ൾ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​ൻ​കാ​സ്, യൂ​ത്ത് വി​ങ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day Celebration at Labor Camp
News Summary - Independence Day Celebration at Labor Camp
Next Story