Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഐ.​സി.​സി​യി​ൽ; രാ​വി​ലെ 6.45ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഐ.​സി.​സി​യി​ൽ; രാ​വി​ലെ 6.45ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും
cancel

ദോ​ഹ: ഭാ​ര​ത​ത്തി​ന്റെ 80ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ന് ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ അങ്കണത്തിൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ- സാ​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ എ​ല്ലാ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ശ​നി​യാ​ഴ്ച രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaIndependence Dayindian embassyIndian cultural center
News Summary - Independence Day celebration at ICC
Next Story