Begin typing your search above and press return to search.
exit_to_app
exit_to_app

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range ഖത്തർ ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനാഘോഷം: അംബാസഡർ പതാക ഉയർത്തി
text_fieldsbookmark_border
ദോഹ: രാജ്യത്തിൻെറ 74ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ത്യൻ എംബസിയിൽ നടത്തി. കോവിഡ്–19 പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒാൺലൈൻ വഴിയായിരുന്നു പൊതുജനങ്ങൾക്ക് പങ്കെടുക്കാനുള്ള അവസരം. രാവിലെ അംബാഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തി.
ശേഷം ദേശീയഗാനാലാപനം നടത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പേജ്, @indEmbDoha എന്ന ട്വിറ്റർ പേജ്, youtube.com/QatarStories യൂട്യൂബ് പേജിലും പരിപാടികൾ തത്സമയം സംേപ്രഷണം ചെയ്തിരുന്നു.
Next Story
