Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് യൂത്ത് വിങ് മലപ്പുറം ഭാരവാഹികൾ

text_fields
bookmark_border
ഇൻകാസ് യൂത്ത് വിങ് മലപ്പുറം ഭാരവാഹികൾ
cancel
camera_alt

ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ മ​ല​പ്പു​റം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ് മലപ്പുറം ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. ദോഹയിലെ മോഡേൺ ആർട്സ് സെന്ററിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ ശറഫുദ്ദീൻ നന്നംമുക്ക്‌ പ്രസിഡന്‍റും സിജോ ജോൺ നിലമ്പൂർ ജനറൽ സെക്രട്ടറിയും ഹാദി മലപ്പുറം ട്രഷററുമായ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്‌തു. യൂത്ത് വിങ് മുൻ പ്രസിഡന്‍റ് ഷിഹാബ് നരണിപ്പുഴ അധ്യക്ഷത വഹിച്ചു. മുൻ ഐ.സി.സി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ ഭാരവാഹികളെ സ്വീകരിച്ചു. ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റ് അഷ്‌റഫ് വാകയിൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് നന്നംമുക്ക്‌, ട്രഷറർ ബഷീർ കുനിയിൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവരിക്കൽ, അഡ്വൈസറി ബോർഡ് അംഗം ഡേവിസ് ഏടശ്ശേരി തുടങ്ങിയവർ ആശംസനേർന്നു. ആഷിക് തിരൂർ സ്വാഗതവും നിയുക്ത പ്രസിഡന്റ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - INCAS Youth Wing Malappuram office bearers
Next Story