Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്‍കാ​സ് വ​നി​ത...

ഇ​ന്‍കാ​സ് വ​നി​ത വി​ങ് ഹെ​ന്ന നൈ​റ്റ്

text_fields
bookmark_border
henna night organizers INCAS women wing team
cancel
camera_alt

ഹെ​ന്ന നൈ​റ്റ് സം​ഘാ​ട​ക​രാ​യ ഇ​ന്‍കാ​സ് വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ള്‍ മു​ഖ്യാ​തി​ഥി ഡോ. സോ​ണി​യ ക​ണ്ഡു​വി​നൊ​പ്പം

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍കാ​സ് വ​നി​ത വി​ങ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഹെ​ന്ന നൈ​റ്റ് ശ്ര​ദ്ധേ​യ​മാ​യി. പ​ത്തോ​ളം ​െഹ​ന്ന ഡി​സൈ​ന​ര്‍മാ​ർ നേ​തൃ​ത്വം ന​ൽ​കി. അ​റേ​ബ്യ​ന്‍, മു​ഗ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളാ​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഹെ​ന്ന നൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​സോ​ണി​യ ക​ണ്ഡു നി​ർ​വ​ഹി​ച്ചു. ഇ​ൻ​കാ​സ് വ​നി​ത വി​ങ് പാ​ട്ര​ൺ അ​ഞ്ജ​ന മേ​നോ​ൻ, ഖ​ത്ത​ർ കെ.​എം.​സി.​സി വ​നി​ത വി​ങ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​മീ​റ അ​ബ്ദു​ൽ നാ​സ​ർ, ഇ​ൻ​കാ​സ് വ​നി​ത വി​ങ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്‍റ് ആ​ഷ ജെ​റ്റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ച്ച​ന സ​ജി, ട്ര​ഷ​റ​ർ അ​നൂ​ജ റോ​ബി​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു​ഷ ശ്രീ​ജി​ത്ത്‌, ജി​ഷ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മെ​ഹ്സാ​ന മൊ​യ്‌​തീ​ൻ, സീ​ന റോ​ണി, സു​ബ്ബ ല​ക്ഷ്മി ദി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റം​ല ബ​ഷീ​ർ, അ​ഡ്വ. സ​ബീ​ന അ​ക്ബ​ർ, ജെ​യ്സി ജോ​ജി, ധ​ന്യ മ​ഞ്ജു​നാ​ഥ്, ജ​സീ​ല ഷ​മീം, സാ​ബി​റ അ​ടാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaHenna Night
News Summary - Incas woman wing henna night
Next Story