Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​ത​ബാ​ധി​ത​ർ​ക്ക് മ​രു​ന്നെ​ത്തി​ക്കാ​ൻ ഇ​ൻ​കാ​സ്

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​ത​ബാ​ധി​ത​ർ​ക്ക് മ​രു​ന്നെ​ത്തി​ക്കാ​ൻ ഇ​ൻ​കാ​സ്
cancel

ദോ​ഹ: സി​റി​യ​യി​ലും തു​ർ​ക്കി​യ​യി​ലും ഭൂ​ക​മ്പ​ത്തി​ൽ എ​ല്ലാം ത​ക​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഖ​ത്ത​റി​ലെ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്റെ സ​ഹാ​യം തേ​ടി ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി.

വീ​ടു​ക​ളി​ലും മ​റ്റു​മു​ള്ള കാ​ലാ​വ​ധി തീ​രാ​ത്ത മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ച് ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഉ​പ​യോ​ഗി​ക്കാ​ത്ത​തും കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ മ​രു​ന്നു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ സ്ഥ​ല​ത്തെ​ത്തി ശേ​ഖ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

70545495, 55670234, 55628652 ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​റി​യി​ക്കാം. ‘ഇ​ൻ​കാ​സ് കെ​യ​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​സി​ൻ ച​ല​ഞ്ചു​മാ​യി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incasmedicineearthquake victims
News Summary - Incas to deliver medicine to earthquake victims
Next Story