Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്​ യൂ​ത്ത്​...

ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഖ​ത്ത​ർ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി

ദോ​ഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ ഒ​റി​ക്‌​സ് വി​ല്ലേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മു​ക്കോ​ളി 'സൂ​മി'​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.ഷി​ഹാ​ബ് ന​ര​ണി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി​ഷ്ണു​നാ​രാ​യ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ത്ത​പ്പൂ​ക്ക​ള​വും ഓ​ണ​സ​ദ്യ​യും നാ​ട​ൻ ക​ലാ​മ​ത്സ​ര​ങ്ങ​ളു​മാ​യി ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.

അ​ൽ സു​വൈ​ദി ചെ​യ​ർ​മാ​ൻ ഡോ. ​വി.​വി. ഹം​സ മു​ഖ്യാ​തി​ഥി​യാ​യി. ഹാ​ഷിം ബ​ഷീ​ർ, ഷാ​ഹി​ദ്, സ​ജി​ത്ത് അ​ബ്​​ദു​ല്ല, ആ​ഷി​ഖ് തി​രൂ​ർ, പ്ര​ശോ​ഭ് ന​മ്പ്യാ​ർ, ഹാ​ഷിം കൊ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഹാ​ഫി​ൽ, മു​ര​ളി തൊ​യ്ക്കാ​വ്, ജം​ഷി​ദ്, ജ​മ്നാ​സ്, ജി​ഷ ഡി​ജോ​ണ്, ശി​വാ​ന​ന്ദ്, നെ​വി​ൻ കു​ര്യ​ൻ, ദൃ​ശ്യ, ല​ത്തീ​ഫ് ക​ല്ലാ​യി എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.മ​ഞ്ജു​നാ​ഥ് ശൂ​ര​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incas qatarqatar​
News Summary - Incas Suite Wing On Ghosh
Next Story