Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
ഇ​ൻ​കാ​സ് ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ൻ തു​ട​ങ്ങി
cancel
camera_alt

ഐ.​സി.​ബി.​എ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഇ​ൻ​കാ​സ് അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​പ്പോ​ൾ   

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കാ​യി ഐ.​സി.​ബി.​എ​ഫ്​ ന​ട​ത്തു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഇ​ൻ​കാ​സ് അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന മൂ​ന്നു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത അം​ഗ​ങ്ങ​ളെ ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് വ​ട​ക​ര പ​റ​ഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജി​ല്ല സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സി.​ടി​യു​മാ​യി 77101814 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഉ​സ്മാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സി​റാ​ജ് പാ​ലൂ​ർ, ക​രീം ന​ട​ക്ക​ൽ, ആ​ഷി​ക് അ​ഹ​മ്മ​ദ്, ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​സീ​സ് പു​റാ​യി​ൽ, സി​ദ്ദി​ഖ് സി.​ടി, ബ​ഷീ​ർ മേ​പ്പ​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് സി.​വി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​രീ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas insurance campaign
News Summary - Incas insurance campaign
Next Story