Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് ഖ​ത്ത​ർ...

ഇ​ൻ​കാ​സ് ഖ​ത്ത​ർ കു​റ്റ്യാ​ടി മ​ണ്ഡ​ലം ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ഇ​ൻ​കാ​സ് ഖ​ത്ത​ർ കു​റ്റ്യാ​ടി മ​ണ്ഡ​ലം ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി

സംഘടിപ്പിച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി, ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച്, "ര​ക്തം ന​ൽ​കൂ, ഒ​രാ​യി​രം പു​ഞ്ചി​രി​ക​ൾ വി​ട​ര​ട്ടെ" എ​ന്ന സ​ന്ദേ​ശ​വു​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പും, പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഏ​ക​ദേ​ശം നൂ​റ്റ​മ്പ​തോ​ളം പേ​ർ ര​ക്ത​വും, പ്ലേ​റ്റ് ലെ​റ്റും ദാ​നം ചെ​യ്തു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം. കെ ​ജോ​സ​ഫ്, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ കെ.​വി. ബോ​ബ​ൻ, കെ.​കെ. ഉ​സ്മാ​ൻ, ആ​ഷി​ഖ് അ​ഹ്മ​ദ്, സി.​വി. അ​ബ്ബാ​സ്, വി​പി​ൻ മേ​പ്പ​യ്യൂ​ർ, ഹ​രീ​ഷ് കു​മാ​ർ, വി.​പി. ഷാ​ഹി​ദ്, സി.​ടി. സി​ദ്ദി​ഖ്, സി.​എ​ച്ച്. സു​ബൈ​ർ, മു​ന​വ​ർ, സു​ധീ​ർ, അ​ബ്ദു​ൾ റൗ​ഫ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ൻ​കാ​സ് കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ദ്ദാം പു​ത്ത​ൻ​പു​ര​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. ഷൈ​ജി​ത്, ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് കൈ​ത​ക്ക​ൽ, മ​ർ​സൂ​ഖ്, ഷം​സീ​ർ കാ​വി​ൽ, അ​ബ്ദു, ഷൈ​ജേ​ഷ്, കെ.​എം. സ​മീ​ർ, ജ​യ്സ​ൽ, മ​ഷ്ഹൂ​ദ്, സി​ദ്ദി​ഖ് ക​ണ്ണോ​ത്ത്, അ​സ്മ​ൽ, അ​നീ​ഷ് ചെ​മ്മാ​ണി, ഫി​ൽ​സ​ർ, സി.​കെ. സു​രേ​ഷ്, ആ​രി​ഫ് ക​മ്മ​ന, ഷാ​ഹി​ദ്, നി​സാ​ർ കു​ടി​യാ​ള​ക​ണ്ടി​യി​ൽ, പ​വി​ത്ര​ൻ, റ​ബാ​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ര​ക്ത​ദാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ഇ​ൻ​കാ​സ് കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Campincas qatarDom Qatar Blood Donation Campqatar​
News Summary - Incas Qatar Kuttyadi Mandal Blood Donation Camp
Next Story