Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ണ്‍ഗ്ര​സ് സ്ഥാ​പ​ക...

കോ​ണ്‍ഗ്ര​സ് സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് ഇ​ന്‍കാ​സ് ഖ​ത്ത​ര്‍

text_fields
bookmark_border
Congress Foundation Day
cancel
camera_alt

ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ സ്ഥാ​പ​ക​ദി​നം ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു

ദോ​ഹ: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ 138ാമ​ത് സ്ഥാ​പ​ക ദി​നം ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു. ഐ.​സി.​സി മും​ബൈ ഹാ​ളി​ല്‍ ഇ​ന്‍കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി. ​താ​ജു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങ് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ജോ​പ്പ​ച്ച​ന്‍ തെ​ക്കെ​​ക്കൂ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​സി മു​ന്‍ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ത​ത് കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും ആ​വ​ശ്യ​മാ​യ നി​ല​പാ​ടു​ക​ളും സ​മീ​പ​ന​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ മ​ഹാ​ത്മ ഗാ​ന്ധി​ക്കൊ​പ്പം അ​ണി​നി​ര​ന്ന പ്ര​സ്ഥാ​നം ഇ​ന്ന് ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ള്‍ക്കെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം അ​ടി​യു​റ​ച്ച് നി​ൽ​ക്കു​മെ​ന്നും എ.​പി. മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഐ.​എ​സ്.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം കെ.​വി. ബോ​ബ​ന്‍, വി.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍, അ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഇ​ഖ്ബാ​ല്‍ ബ​ദ​റു​ദ്ദീ​ന്‍, അ​ശ്റ​ഫ് ന​ന്നം​മു​ക്ക്, അ​ഹ​ദ് മു​ബാ​റ​ക്, ജി​ഷ ജോ​ര്‍ജ്, റു​ബീ​ഷ് പാ​ല​ക്കാ​ട്, ശ​മീ​ര്‍ പൊ​ന്നൂ​രാ​ന്‍, മ​ഞ്ജു​ഷ ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഈ​പ്പ​ന്‍ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Incas Qatar celebrated Congress Foundation Day
Next Story