Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്‍കാസ് ഓൺലൈന്‍ ചെസ്...

ഇന്‍കാസ് ഓൺലൈന്‍ ചെസ് ടൂർണമെന്റ്

text_fields
bookmark_border
ഇന്‍കാസ് ഓൺലൈന്‍ ചെസ് ടൂർണമെന്റ്
cancel

ദോഹ: ഇന്‍കാസ് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തിന്‍റെ ഭാഗമായി ഓൺലൈന്‍ ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.

രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ രാജ്യക്കാരായ 250ഓളം കളിക്കാർ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്‍റ്​ പി.എന്‍. ബാബുരാജൻ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി മുന്‍ പ്രസിഡന്‍റ്​ എ.പി മണികണ്ഠന്‍ അധ്യക്ഷതവഹിച്ചു.

ഐ.സി.ബി.എഫ് പ്രസിഡന്‍റ്​​ സിയാദ് ഉസ്മാന്‍, ഇന്ത്യൻ സ്പോർട്സ് സെന്‍റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ്​ വിനോദ് വി. നായര്‍, ഇന്ത്യന്‍ സ്പോര്‍ട്​സ് സെന്‍റര്‍ ജനറൽ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, മാനേജിങ്​ കമ്മിറ്റി അംഗം സഫീറുർ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കെ. വി. ബോബന്‍ സ്വാഗതവും പ്രദീപ് പിള്ളൈ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chess tournament
News Summary - Incas Online Chess Tournament
Next Story