Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് -...

ഇ​ൻ​കാ​സ് - ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ് - ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു
cancel

ദോ​ഹ: ഇ​ൻ​കാ​സ് ഒ.​ഐ.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ വ​നി​ത വി​ങ് നി​ല​വി​ൽ വ​ന്നു. ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യി സ്നേ​ഹ സ​രി​നെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജീ​ജ ല​ക്ഷ്മി​യെ​യും, ട്ര​ഷ​റ​റാ​യി റ​സീ​ന അ​ൻ​സാ​റി​നെ​യും, മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി ഷ​ഹാ​ന ഇ​ല്യാ​സി​നെ​യും, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​​പേ​ഴ്സ​നാ​യി മി​നു ആ​ഷി​ഖി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹു​സ്വ​ര​ത​യും, ജ​നാ​ധി​പ​ത്യ, മ​തേ​ത​ര, മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ​യെ വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്റ് വി​പി​ൻ പി ​കെ മേ​പ്പ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ഷ​ഹാ​ന ഇ​ല്യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ​റ​ഫ് വ​ട​ക​ര പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സി.​വി. അ​ബ്ബാ​സ് ആ​ശം​സ നേ​ർ​ന്നു. ഖ​മ​റു​ന്നി​സ സി​ദ്ദീ​ഖ് , അ​ഷി​റ അ​ഷ​റ​ഫ്, റ​സീ​ന അ​ൻ​വ​ർ സാ​ദ​ത്ത്, വി.​കെ. സൗ​ബീ​ന എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​യും ,ര​ശ്മി ശ​ര​ത്ത്, ബി​ന്ദു സോ​മ​ൻ, സാ​ജി​ദ സ​ക്കീ​ർ, ഷൈ​മ സ​ജീ​വ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു .

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ - ഷ​മി തി​രു​വ​ങ്ങോ​ത്ത്, ധ​ന്യ സൗ​ബി​ൻ, അ​ഞ്ജു വ​ലി​യ പ​റ​മ്പി​ൽ, ഖ​ദീ​ജ സി​ദ്ദീ​ഖ് സി.​ടി, ഡോ. ​ഫാ​ത്തി​മ​ത്ത് സു​ഹ​റ, ഷ​മ്ന ഷാ​ഹി​ദ്, ഡോ. ​ഐ​ഷ ഷി​ഫി​ൻ. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി: മ​റി​യം വ​ർ​ദ. ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: ജ​ൻ​ഷി ജി​ഷാ​ദ്, ജം​ഷി​ന റ​ഈ​സ്, ത​സ്നി​മ റം​ഷി​ദ്, മു​ഫീ​ദ നിം​ഷി​ദ്, സാ​ലി​ഹ നി​താ​ൽ, ഫൈ​നു​ജ ന​ദീം, ന​ജ്മു​ന്നി​സ, എ​ൻ.​എ​ച്ച്. ന​ജ്‍ല , റ​യ്ന ഷാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC INCASKozhikode
News Summary - INCAS - OICC Kozhikode District Women's Wing Formed
Next Story