Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar
cancel
camera_alt

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ന​ജ്മ​യി​ലെ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ത്തി​ക്ക്, അ​ജ്മ​ൽ വാ​ണി​മേ​ൽ, ക​ൾ​ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​സി​ക് അ​രി​ക്കു​ളം തു​ട​ങ്ങി ഖ​ത്ത​റി​ലെ ബി​സി​ന​സ്, മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ഇ​ഫ്താ​ർ സം​ഗ​മംമു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സി​ദ്ദീ​ഖ് പു​റാ​യി​ൽ, അ​ഷ്റ​ഫ് വ​ട​ക​ര, ആ​ഷി​ക് അ​ഹ​മ്മ​ദ്, പ്ര​സി​ഡ​ന്റ് വി​പി​ൻ മേ​പ്പ​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ, ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ ജി​ല്ല ക​മ്മി​റ്റി മ​റ്റു ഭാ​ര​വാ​ഹി​ക​ൾ, വ​നി​ത വി​ങ് നേ​താ​ക്ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 400ൽ ​പ​രം പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas KozhikodeIftar gatheringRamadan 2024
News Summary - Incas Kozhikode Iftar gathering
Next Story