Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്​ കൊ​ല്ലം...

ഇ​ൻ​കാ​സ്​ കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Incas Kollam district officials
cancel
camera_alt

ഹാ​ഷിം അ​പ്സ​ര (പ്ര​സി.), ഷി​ബു ഇ​ബ്രാ​ഹിം​കു​ട്ടി (ജ​ന.​സെ​ക്ര.), കോ​ടി​യാ​ട്ട്​ ര​ഞ്ജി​ത്ത്​ (ട്ര​ഷ.)

ദോ​ഹ: ഒ.​ഐ.​സി.​സി ഖ​ത്ത​ർ ഇ​ൻ​കാ​സ്​ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ​ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഷിം അ​പ്സ​ര (പ്ര​സി.), ഷി​ബു ഇ​ബ്രാ​ഹിം​കു​ട്ടി (ജ​ന.​സെ​ക്ര.), കോ​ടി​യാ​ട്ട്​ ര​ഞ്ജി​ത്ത്​ (ട്ര​ഷ.), നൗ​ഷാ​ദ്​ കൊ​ച്ചു​കു​ഞ്ഞ് (വൈ.​പ്ര​സി.). സെ​ൻ​​ട്ര​ൽ ക​മ്മി​റ്റി അം​ഗം കെ.​പി. അ​നി​ൽ​കു​മാ​ർ, 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി.​സി.​സി അം​ഗീ​കാ​ര​ത്തോ​ടെ അം​ഗ്വ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas Kollam district officials
News Summary - Incas Kollam district officials
Next Story