ഇൻകാസ് കണ്ണൂർ കരിദിനം ആചരിച്ചു
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ദോഹ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻകാസ് ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കരിദിനമാചരിച്ചു. ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിന് നിയാസ് ചെരിപ്പത്ത്, സുരേഷ് കരിയാട്, മുബാറക് അബ്ദുൽ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, ഷമീർ മട്ടന്നൂർ, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, ആഷിഫ്, സുരേഷ് എ.ടി.സി, സഫീർ കരിയാട്, മുഹമ്മദ് എടയ്യന്നൂർ, ശിവാനന്ദൻ കൈതേരി, ദേവാനന്ദ് തയ്യിൽ, നിയാദ് എ.പി, സന്തോഷ് ജോസഫ്, സുലൈമാൻ കടുങ്ങോൻ, ജംനാസ് മാലൂർ, മാലി മെരുവമ്പായി, അനീസ് അലി, സുനിൽ കുമാർ എ.വി, അബ്ദുൽ ഹക്കീം മുണ്ടേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

