Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗജന്യ ചാർട്ടേഡ്...

സൗജന്യ ചാർട്ടേഡ് വിമാനം പറത്തി ഇൻകാസ്

text_fields
bookmark_border
സൗജന്യ ചാർട്ടേഡ് വിമാനം പറത്തി ഇൻകാസ്
cancel
camera_alt??????? ?????????? ???? ???????? ??????????? ???? ????????????????
ദോഹ: കോവിഡ്കാല പ്രതിസന്ധിയിൽ സാമ്പത്തിക പരാധീനതകൾ മൂലം ദുരിതമനുഭവിച്ചിരുന്ന വൃദ്ധരും രോഗികളും കുട്ടികളും ഗർഭിണികളും അടങ്ങുന്ന 180 ഓളം പേർക്ക്, സൗജന്യമായി നാടണയാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വഴിയൊരുക്കി. ഇൻകാസ്​ ഒരുക്കിയ സൗജന്യ ചാർട്ടേഡ് വിമാനം ഇന്നലെയാണ്​ കോഴിക്കോ​ട്ടേക്ക് പറന്നത്​.മൂവായിരത്തിൽ പരം രജിസ്ട്രേഷനുകൾ ലഭിച്ചതിൽ നിന്ന് സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് അർഹരായവരെയാണ് തിരഞ്ഞെടുത്തതെന്ന് പ്രസിഡൻറ്​ സമീർ ഏറാമല പറഞ്ഞു. യാത്രക്കാർക്ക്, പി. പി. ഇ കിറ്റ് ഉൾ​െപ്പടെ അവശ്യ വസ്തുക്കളും നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsflightINCASgulf news
News Summary - incas-flight-qatar news-gulf news
Next Story