Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്; അ​ബി​ൻ വ​ർ​ക്കി പ​​ങ്കെ​ടു​ക്കും

text_fields
bookmark_border

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. കെ.​എം.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും അ​റി​യി​ച്ചു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ബി​ൻ വ​ർ​ക്കി മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIncas
News Summary - INCAS Electoral Convention on monday-Abin Varkey will participate
Next Story