Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.കെ. ഫിറോസിനുവേണ്ടി...

പി.കെ. ഫിറോസിനുവേണ്ടി പ്രചാരണവുമായി ഇൻകാസ്

text_fields
bookmark_border
പി.കെ. ഫിറോസിനുവേണ്ടി പ്രചാരണവുമായി ഇൻകാസ്
cancel
camera_alt

കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സി​നാ​യി ദോ​ഹ​യി​ൽ നടത്തിയ പ്രചാരണ പരിപാടിയിൽനിന്ന് 

ദോഹ: കൊടുവള്ളിയുടെ വികസനത്തിന് പി.കെ ഫിറോസിനൊപ്പം എന്ന ശീർഷകത്തിൽ ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ഖത്തറിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കൊടുവള്ളി മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിനെ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇൻകാസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായ്, ജില്ലാ സെക്രട്ടറി റഹീം കൊടുവള്ളി, നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ എരഞ്ഞികോത്ത്, ജനറൽ സെക്രട്ടറി ഷിജാസ് നടമ്മൽപൊയിൽ, റഈസ് പുത്തൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignQatar Newspk ferozLatest News
News Summary - Incas campaigning for P.K. Feroz
Next Story