Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് രക്തദാന ക്യാമ്പ്

text_fields
bookmark_border
ഇൻകാസ് രക്തദാന ക്യാമ്പ്
cancel
camera_alt

ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിൽ പ​ങ്കെടുത്തവർ  

ദോഹ: ഇൻകാസ് ഖത്തർ, എറണാകുളം ജില്ല കമ്മിറ്റി ഹമദ് ബ്ലഡ് ഡോണർ സെൻററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ജില്ല പ്രസിഡൻറ്​ കെ.വി. ബോബൻ, ഭാരവാഹികളായ ഡേവിസ്​ ഇടശ്ശേരി, കെ.ബി. ഷിഹാബ്, വി.എസ്. അബ്​ദുറഹ്മാൻ, ഷമീർ പൊന്നൂരാൻ, ടി.പി. റഷീദ്, എം.പി. മാത്യു, കെ.എ. ബിനീഷ്, ജയ്സൻ മണവാളൻ, ഷിജു കുര്യാക്കോസ്, പി.ആർ. ദിജേഷ്, റിഷാദ് മൊയ്തീൻ, ലിൻസ് വർഗീസ്, ജിബിൻ മാത്യു, അബൂബക്കർ, അബ്ബാസ് ഓലിക്കര, എൽദോ അബ്രഹാം, നഫീർ കരീം, അബ്​ദുൽ റസാഖ്, ജെസ്സിൽ, നബീൽ നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് മാനേജിങ്​ കമ്മിറ്റി അംഗം ജൂട്ടാസ്​ പോൾ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദാലി പൊന്നാനി, അൻവർ സാദത്ത്, ഹഫീസ് മുഹമ്മദ്, കമാൽ കല്ലാത്തയിൽ, ബഷീർ തുവാരിക്കൽ, മനോജ് കൂടൽ, നെബു ജോയി, സിറാജ് പാലൂർ, കരീം നടക്കൽ, പ്രദീപ് പിള്ള, നിഹാസ് കണ്ണൂർ, ജയപാൽ തിരുവനന്തപുരം, ഷിബു സുകുമാരൻ, നൗഷാദ്, ഫാസിൽ ആലപ്പുഴ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story