Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻകാസ് അംഗത്വ കാമ്പയിൻ ഉദ്ഘാടനം
text_fieldsbookmark_border
ഇൻകാസ് ഖത്തർ പാലക്കാട് ജില്ല കമ്മിറ്റി അംഗത്വ വിതരണ ഉദ്ഘാടനം നിസാർ പട്ടാമ്പി
നിർവഹിക്കുന്നു.
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ല അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു. 2024-26 വർഷത്തേക്കുള്ള പ്രവർത്തകരെ ചേർക്കുന്നതിനുള്ള കാമ്പയിനിന്റെ ഉദ്ഘാടനം ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓഫിസിൽ ആക്ടിങ് പ്രസിഡന്റ് നിസാർ പട്ടാമ്പി നിർവഹിച്ചു. പാലക്കാട് മണ്ഡലത്തിലുള്ള യാസിർ പുതുപ്പള്ളിക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജനറൽ സെക്രട്ടറി ലത്തീഫ് കല്ലായി, ട്രഷറർ ജിൻസ് ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

