Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽസുൽത്താൻ പ്രീമിയർ മെഡിക്കൽ സെന്റർ ഉദ്ഘാടനം

text_fields
bookmark_border
അൽസുൽത്താൻ പ്രീമിയർ മെഡിക്കൽ സെന്റർ ഉദ്ഘാടനം
cancel
camera_alt

അൽസുൽത്താൻ പ്രീമിയർ മെഡിക്കൽ സെന്റർ അൽ ഖർത്തിയാത്തിൽ ചെയർമാൻ സാലിഹ് സാലിം അൽ സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: അൽസുൽത്താൻ മെഡിക്കൽ സെന്ററിന്റെ രണ്ടാമെത്ത ശാഖ അൽസുൽത്താൻ പ്രീമിയർ മെഡിക്കൽ സെന്റർ അൽ ഖർത്തിയാത്തിൽ ചെയർമാൻ സാലിഹ് സാലിം അൽ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല, ഇ.പി അബ്ദുറഹ്മാൻ, മുസ്തഫ, ഹംസ, അൽസുൽത്താൻ മാർക്കറ്റിങ് മാനേജർ ഷിജു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അൽ ഖർത്തിയാത്തിൽ ഗ്രാൻഡ് മാളിന് എതിർവശം സ്ട്രീറ്റ് 445 സോൺ 71 ബിൽഡിങ് നമ്പർ ഏഴിലാണ് അൽ സുൽത്താൻ പ്രീമിയർ മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. നാസർ അലി നാസർ അൽ സൺബൂലി, പ്രോസ്റ്റോഡോൺടിക്സ് സ്പെഷലിസ്റ്റ് ഡോ. അഹമ്മദ് ഫൗസി അഹമ്മദ് കാസിം, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കാളജി സ്പെഷലിസ്റ്റ് ഡോ. റയാൻ കമാൽ അൽവാക് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of Alsultan Premier Medical Center
Next Story