Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സികാര്യ...

പ്ര​വാ​സികാര്യ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​ത് സ്വാ​ഗ​താ​ർ​ഹം -ഇൻകാസ് കൊ​ല്ലം ജി​ല്ല ക​മ്മിറ്റി​

text_fields
bookmark_border
പ്ര​വാ​സികാര്യ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​ത് സ്വാ​ഗ​താ​ർ​ഹം -ഇൻകാസ് കൊ​ല്ലം ജി​ല്ല ക​മ്മിറ്റി​
cancel

ദോ​ഹ: പ്ര​വാ​സി കാ​ര്യ​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഏ​റ്റെ​ടു​ത്ത​തോ​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന വി.​ഡി. സ​തീ​ശ​ൻ പ്ര​വാ​സി കാ​ര്യ​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത് ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നേ​താ​ക്ക​ളാ​യ ഹാ​ഷിം അ​പ്സ​ര, അ​നി​ൽ കു​ണ്ട​റ, മു​ഹ​മ്മ​ദ് റാ​ഫി, നൗ​ഷാ​ദ്, ഷി​ബു ഇ​ബ്രാ​ഹിം കു​ട്ടി ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohachief ministerQatarNewsIncas Kollam district officialsImmigration Department
News Summary - Immigration Department received a warm welcome from the Chief Minister - INCAS Kollam District Committee
Next Story