Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി​ക​ളെ...

പ്ര​വാ​സി​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കു​ന്നു​വെ​ന്ന്​

text_fields
bookmark_border
പ്ര​വാ​സി​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കു​ന്നു​വെ​ന്ന്​
cancel

ദോ​ഹ: പ്ര​വാ​സി​ക​ളെ സ്​​ഥ​ല​ത്തി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന്​ നീ​ക്കു​ന്നു​വെ​ന്ന്​ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​തി​രി​ക്കാ​ൻ പ്ര​വാ​സി​ക​ളോ​ട്​ ഹി​യ​റി​ങ്ങി​നു ഹാ​ജ​രാ​വാ​ൻ പ​റ​യു​ക​യാ​ണ്. നാ​ട്ടി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ത്​ അ​പ്രാ​യോ​ഗി​ക​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച പ്ര​വാ​സി​ക​ൾ ബി.​എ​ൽ.​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ, പ്ര​വാ​സി​യാ​ണെ​ന്ന രേ​ഖ​യു​മാ​യി ഹി​യ​റി​ങ്ങി​നു ഹാ​ജ​രാ​വാ​നാ​ണ് നി​ർ​ദേ​ശം. വി​ദേ​ശ​ത്തെ ജോ​ലി സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ടി​െൻറ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ആ​ഗ്ര​ഹി​ച്ച്​ എ​ല്ലാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ച്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു ശേ​ഷ​വും അ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി ഹാ​ജാ​രാ​കാ​ൻ പ​റ​യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voters listremoving
Next Story