Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീ​വി​ത​ത്തി​ൽ...

ജീ​വി​ത​ത്തി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക -കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി

text_fields
bookmark_border
ജീ​വി​ത​ത്തി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക -കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി
cancel
camera_alt

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി സം​സാ​രി​ക്കു​ന്നു

ദോ​ഹ: ജീ​വി​ത​ത്തി​ന്റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കു​ന്ന ഇ​സ്‌​ലാ​മി​ന്റെ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സം​സ്ഥാ​ന സ​മി​തി അം​ഗ​വും ഇ​സ്‍ലാ​മി​ക് പ​ബ്ലി​ഷ് ഹൗ​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി. അ​പ​ക​ർ​ഷ ബോ​ധ​ത്തോ​ടെ​യ​ല്ല, ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് മ​ത​ത്തെ​യും മൂ​ല്യ​ങ്ങ​ളെ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത്. അ​ൽ​മ​ദ്റ​സ അ​ൽ​ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ശാ​ന്തി​നി​കേ​ത​ൻ സ്‌​കൂ​ളി​ൽ സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​നു​കാ​ലി​ക സം​ഭ​വ വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും നി​ല​പാ​ട് രൂ​പ​പ്പെ​ടു​ത്തു​ക​യും സാ​മൂ​ഹി​ക ബോ​ധ​മു​ള്ള​വ​രാ​യി​ത്തീ​രു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ആ​ദം ശാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ത​ല​വ​ൻ ജാ​സി​ഫ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ലി​ഹ് ശി​വ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ഹം​സ, സ​ൽ​മാ​ൻ, ഫ​ജ്‌​റു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar Newsgulf news malayalam
News Summary - Imitate moral values ​​in life - Muhammad Ali
Next Story