ഐ.എം.സി.സി പരിസ്ഥിതി പഠനയാത്ര
text_fieldsഖത്തർ ഐ.എം.സി. സി പരിസ്ഥിതി പഠന യാത്രയിൽ പങ്കെടുത്തവർ
ദോഹ: പ്രവാസികളിൽ പരിസ്ഥിതി സൗഹൃദ ചിന്തകൾ വളർത്തുന്നതിന്റെ ഭാഗമായി ഖത്തർ ഐ.എം.സി.സി ആഭിമുഖ്യത്തിൽ കണ്ടൽക്കാടുകളാൽ സമൃദ്ധമായ പർപ്ൾ ഐലൻഡിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.
മരുഭൂമിയിലെ കാലാവസ്ഥയിൽ പ്രകൃതി സംരക്ഷണം എങ്ങനെ സാധ്യമാവും എന്ന എന്ന വിഷയത്തിൽ ചർച്ച, സെമിനാർ എന്നിവ നടന്നു. ഇല്യാസ് മട്ടന്നൂർ, ജാബിർ ബേപ്പൂർ, മുസ്തഫ കബീർ, മുബാറക്ക് നെല്ലിയാളി, ടി.ടി. നൗഷീർ, ഷംസുദ്ദീൻ വില്യാപ്പള്ളി, അമീർ ശെയ്ക് പടന്നക്കാട്, മൻസൂർ കുളിയാങ്കൽ, മുനീർ നായന്മാർമൂല, സമദ് പെരിന്തൽമണ്ണ, അഷ്റഫ് റഷീദ് മട്ടന്നൂർ, വൈ.എ. കബീർ ഏരിയപ്പടി, അഷ്റഫ് നായന്മാർമൂല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

