Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​എം.​സി.​സി ഈ​ദ്...

ഐ.​എം.​സി.​സി ഈ​ദ് മ​ൽ​ഹാ​ർ 30ന്

text_fields
bookmark_border
Eid Malhar
cancel
camera_alt

ഐ.​എം.​സി.​സി ഈ​ദ് മ​ൽ​ഹാ​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ

നി​ർ​വ​ഹി​ച്ച​പ്പോ​ൾ

ദോ​ഹ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഇ​ന്ത്യ​ൻ മൈ​നോ​റി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​​എം.​സി. സി) ​സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ‘ഈ​ദ് മ​ൽ​ഹാ​ർ’ ജൂ​ൺ 30ന് ​ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. ഖ​ത്ത​റി​ലെ ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ പ​​രി​​പാ​​ടി​​ക​​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഈ​ദ് മ​ൽ​ഹാ​റി​ന്റെ പോ​​സ്​​​റ്റ​​ർ പ്ര​​കാ​​ശ​​നം ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി അ​ബ്ദു​ൽ റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം 6.30 മു​ത​ലാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

ഐ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ബി​ർ ബേ​പ്പൂ​ർ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മു​നീ​ർ മേ​പ്പ​യൂ​ർ, മ​ൻ​സൂ​ർ കൂ​ളി​യ​ങ്കാ​ൽ, മു​നീ​ർ പി.​ബി, അ​മീ​ർ ഷേ​ക്ക് പ​ട​ന്ന​ക്കാ​ട്, ടി.​ടി നൗ​ഷീ​ർ, മു​സ്ത​ഫ ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.M.C.CEid Malhar
News Summary - I.M.C.C Eid Malhar on 30th
Next Story