Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യവസ്ഥകൾ ലംഘിച്ച് മത്സ്യബന്ധനം: വലകൾ പിടിച്ചെടുത്തു
text_fieldsbookmark_border
പവിഴപ്പുറ്റുകളുടെ സൈറ്റിൽ വ്യവസ്ഥകൾ
ലംഘിച്ച
മത്സ്യബന്ധന വലകൾ പിടിച്ചെടുത്തപ്പോൾ
ദോഹ: പവിഴപ്പുറ്റുകളുടെ സൈറ്റിൽ വ്യവസ്ഥകൾ ലംഘിച്ചുള്ള മത്സ്യബന്ധനത്തിനിടെ അധികൃതർ വലകൾ പിടിച്ചെടുത്തു. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വകുപ്പ് ദോഹ യൂനിറ്റാണ് ഫെഷ്ത് പവിഴപ്പുറ്റുകളുടെ സൈറ്റിൽ വ്യവസ്ഥകൾ ലംഘിച്ച മത്സ്യബന്ധന വലകൾ പിടിച്ചെടുത്തത്. വലകൾ കണ്ടുകെട്ടുകയും മത്സ്യത്തൊഴിലാളികൾക്ക് പിഴ ചുമത്തുകയും ചെയ്തതായി ട്വിറ്ററിൽ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

