Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത മത്സ്യബന്ധനം പിടികൂടി
text_fieldsbookmark_border
സമുദ്ര സംരക്ഷണ വിഭാഗം ഹാലുൽ ദ്വീപിന് സമീപം നടത്തിയ പരിശോധനയിൽനിന്ന്
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ സമുദ്ര സംരക്ഷണ വിഭാഗം ഹാലുൽ ദ്വീപിന് സമീപം നടത്തിയ പരിശോധനയിൽ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ള നിരവധി പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തി.
മൾട്ടി ഹെഡ് നെറ്റുകൾ (മൻഷാൽ) ഉൾപ്പെടെ നിരോധിത മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗവും കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

