ഇൽഫ സപ്ലിമെന്റ് പ്രകാശനം
text_fieldsഖത്തർ കേരള ഇസ്ലാഹി സെന്റർ പബ്ലിക്കേഷൻ വിങ് ഓൺലൈൻ സപ്ലിമെന്റ് ‘ഇൽഫ 2.0’ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പബ്ലിക്കേഷൻ വിങ് ഈദുൽ അദ്ഹയോടനുബന്ധിച്ച് തയാറാക്കിയ ഓൺലൈൻ സപ്ലിമെന്റ് ‘ഇൽഫ 2.0’ പ്രകാശനം ക്യു.കെ.ഐ.സി. പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി നിർവഹിച്ചു. പ്രമുഖ ണ്ഡിതരും വിവിധ സംഘടന നേതാക്കളും എഴുതിയ ലേഖനങ്ങൾ, അൽമനാർ മദ്റസ വിദ്യാർഥികളുടെ രചനകൾ എന്നിവ ഉൾക്കൊള്ളുന്ന സപ്ലിമെന്റ് ക്യു.കെ.ഐ.സി വെബ്സൈറ്റിൽ വായിക്കാവുന്നതാണ്. പബ്ലിക്കേഷൻ വിങ് കൺവീനർ ടി.വി. അനീസുദ്ദീൻ, ഉമർ ഫൈസി, മുഹമ്മദലി മൂടാടി, ശബീറലി അത്തോളി, അബ്ദുൽ കഹാർ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

