Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​ക​ച്ച...

മി​ക​ച്ച വ​നി​ത​ക​ൾ​ക്ക്​ ഇ​​ല പു​ര​സ്​​കാ​രം

text_fields
bookmark_border
മി​ക​ച്ച വ​നി​ത​ക​ൾ​ക്ക്​ ഇ​​ല പു​ര​സ്​​കാ​രം
cancel
camera_alt??????? ????????????? ??? ?????????????? ??????? ??????????

ദോ​​ഹ: പ്ര​​ഥ​​മ ഇ​​ന്ത്യ​​ന്‍ ലേ​​ഡീ​​സ് അ​​ച്ചീ​​വ്മെ​​ൻ​റ്​ അ​​വാ​​ര്‍ഡി​​ന് (ഇ​​ല അ​​വാ​​ര്‍ഡ്സ്) വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ക​​ഴി​​വ് തെ​​ളി​​യി​​ച്ച പ്ര​​വാ​​സി വ​​നി​​ത​​ക​​ള്‍ അ​​ര്‍ഹ​​രാ​​യി. ഐ ​​സി സി ​​പ്ര​​സി​​ഡ​​ൻ​റ്​ മി​​ല​​ന്‍ അ​​രു​​ണ്‍, ഡോ. ​​സ്മി​​ത അ​​നി​​ല്‍ കു​​മാ​​ര്‍, ര​​തി പി​​ള്ള, ത​​ങ്കം തോ​​മ​​സ്, കൗ​​സ​​ര്‍ ഹ​​സ്സ​​ന്‍, സൈ​​മ ബു​​ഖാ​​രി എ​​ന്നി​​വ​​രാ​​ണ് പു​​ര​​സ്ക്കാ​​ര​​ത്തി​​ന് അ​​ര്‍ഹ​​രാ​​യ​​ത്. പ്ര​​ത്യേ​​ക പു​​ര​​സ്ക്കാ​​ര​​ത്തി​​ന് മ​​റി​​യം എ ​​അ​​ല്‍ ബി​​ശ്റി അ​​ര്‍ഹ​​യാ​​യി. മി​​ക​​ച്ച ക​​മ്മ്യൂ​​ണി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ക്കാ​​ണ് മി​​ല​​ന്‍ അ​​രു​​ണി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഹ്യു​​മാ​​നി​​റ്റേ​​റി​​യ​​ന്‍ സേ​​വ​​ന​​ങ്ങ​​ള്‍ക്കാ​​ണ് ഡോ. ​​സ്മി​​ത അ​​നി​​ല്‍ കു​​മാ​​റി​​നേ​​യും ര​​തി പി​​ള്ള​​യേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 

നി​​ശ്ശ​​ബ്ദ​​മാ​​യ സാ​​മൂ​​ഹ്യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ൾ ത​​ങ്കം തോ​​മ​​സി​​നെ​യും ബി​​സി​​ന​​സ് രം​​ഗ​​ത്തെ മി​​ക​​വു​​ക​ കൗ​​സ​​ര്‍ ഹ​​സ്സ​​നെ​യും പു​​ര​​സ്ക്കാ​​ര​​ത്തി​​ന് അ​​ര്‍ഹ​​രാ​ക്കി. ഉ​​യ​​ര്‍ന്നു​​വ​​രു​​ന്ന സം​​രം​​ഭ​​ക പു​​ര​​സ്ക്കാ​​ര​​മാ​​ണ് ക്ര​​ഞ്ച് ദോ​​ഹ​​യു​​ടെ സ​​ഹ​​സ്ഥാ​​പ​​ക കൂ​​ടി​​യാ​​യ സൈ​​മ ബു​​ഖാ​​രി​​ക്ക് ല​​ഭി​​ച്ച​​ത്. അ​​ക്കാ​​ദ​​മി​​ക മി​​ക​​വി​​നാ​​ണ് ഖ​​ത്ത​​രി വ​​നി​​ത​​യും ഖ​​ത്ത​​ര്‍ പെ​​ട്രോ​​ളി​​യ​​ത്തി​​ലെ റി​​സ​​ര്‍വോ​​യി​​ര്‍ എ​​ന്‍ജി​​നി​​യ​​ര്‍ കൂ​​ടി​​യാ​​യ മ​​റി​​യം എ ​​അ​​ല്‍ ബി​​ശ്രി​​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​​ര​​സ്ക്കാ​​ര വി​​ത​​ര​​ണ ച​​ട​​ങ്ങി​​ല്‍ അ​​സ്മ അ​​ല്‍ ഗാ​​നം ആ​​ൻ​റ്​ പാ​​ര്‍ട്ണേ​​ഴ്സ് സ്ഥാ​​പ​​ക പാ​​ര്‍ട്ണ​​ര്‍ അ​​ഡ്വ. അ​​സ്മ മു​​ഫ്ത അ​​ല്‍ ഗാ​​നം, ഖ​​ത്ത​​ര്‍ നാ​​ഷ​​ണ​​ല്‍ ഹ്യു​​മ​​ന്‍ റൈ​​റ്റ്സ് ക​​മ്മി​​റ്റി ലീ​​ഗ​​ല്‍ ക​​ണ്‍സ​​ള്‍ട്ട​​ൻ​റ്​ ഹ​​ല അ​​ലാ​​ഇ, സൂ​​സി ബി​​ല്ലിം​​ഗ്സ്, ലി​​സി ആ​​ന്‍ഡ്രൂ​​സ്, ഹേ​​മ എം ​​പെ​​രേ​​ര, ഉ​​ഷ​​സ് ആ​​ന്‍ഡ്രൂ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ഉ​​ഷ ര​​വി​​ശ​​ങ്ക​​ര്‍ അ​​വ​​താ​​ര​​ക​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ ലി​​സി ആ​​ന്‍ഡ്രൂ​​സ് മെ​​മ്മോ​​റി​​യ​​ല്‍ ട്ര​​സ്റ്റി​​െ​ൻ​റ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​ണ് ​പു​​ര​​സ്​​കാ​രം ന​​ൽ​കു​​ന്ന​​ത്. മാ​​ലി​​നി ഗോ​​പ​​ന്‍, ശാ​​ബി​​ത് എ​​ന്നി​​വ​​രു​​ടെ ഗാ​​ന​​മേ​​ള അ​​ര​​ങ്ങേ​​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsila awards
News Summary - ila awards-qatar-gulf news
Next Story