Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫെ​യ്‌​സ്...

ഫെ​യ്‌​സ് ‌വ​ളാ​ഞ്ചേ​രി ഖ​ത്ത​ർ ഇ​ഫ്താ​ർ മീ​റ്റ്‌

text_fields
bookmark_border
ഫെ​യ്‌​സ് ‌വ​ളാ​ഞ്ചേ​രി ഖ​ത്ത​ർ ഇ​ഫ്താ​ർ മീ​റ്റ്‌
cancel
camera_alt

ഫെ​യ്​​സ്​ വ​ളാ​ഞ്ചേ​രി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദോ​ഹ: വ​ളാ​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ ഖ​ത്ത​ർ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്‌​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ മീ​റ്റും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ന​ട​ത്തി. ല​ക്ത​യി​ലെ ക്യൂ.​ഐ.​ഐ.​സി ഹാ​ളി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്​ മ​ദ​നി വ​ളാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ളാ​ഞ്ചേ​രി മേ​ള സീ​സ​ൺ മൂ​ന്നി​ലെ വി​ജ​യി​ക​ൾ​ക്ക്‌ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​ജ​ലീ​ൽ, ഡോ. ​ഹ​മീ​ദ്‌, കെ.​ടി. ക​മ​റു​ദ്ദീ​ൻ, സ​ന്ദീ​പ്, ഷം​സു ക​ക്ക​ന്‍ചി​റ, അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ജ​മാ​ൽ എ​ട​യൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കെ.​പി. ഷം​നാ​ദ്‌, അ​ജ്നാ​സ്‌ ആ​ലു​ങ്ങ​ൽ, ഹ​ബീ​ബ്‌ പൂ​ക്കാ​ട്ടി​രി, താ​ഹി​ർ ക​ള​ത്തി​ൽ, സ​ലീം കാ​വും​പു​റം, സ​ക്കീ​ർ, ക​രീം തി​ണ്ട​ലം, നൗ​ഷാ​ദ് അ​ലി, സൈ​ഫ്‌ വ​ളാ​ഞ്ചേ​രി, ജാ​സിം മാ​ളി​യേ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - valanchery ifthar meet
Next Story