Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്നേഹസന്ദേശവുമായി...

സ്നേഹസന്ദേശവുമായി ഇഫ്താർ

text_fields
bookmark_border
സ്നേഹസന്ദേശവുമായി ഇഫ്താർ
cancel
camera_alt

കെ.​പി.​എ​ഫ്.​ക്യു ഇ​ഫ്താ​ർ മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

​'കേര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം

ദോ​ഹ: ഖ​ത്ത​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​പി.​എ​ഫ്.​ക്യു ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ഷ​റ​ഫ്, ആ​രി​ഫ്, ജി​ൻ​സി മെ​ഹ​ബൂ​ബ്, നൗ​ഫ​ൽ യൂ​സ​ഫ്, മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് റാ​ഫി, സു​ഹൈ​ൽ കൊ​ന്ന​ക്കോ​ട്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൂ​ര​ജ് ശ്രീ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ക്കീ​ർ മു​ല്ല​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഫാ​മി​ലി ഒ​ക്കേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​യാ​ളി കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ഫാ​മി​ലി ഒ​ക്കേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. മ​ദീ​ന ഖ​ലീ​ഫ നോ​ർ​ത്ത് പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മം സ​ക്ക​രി​യ്യ മാ​ണി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്യൂ​ബ് പ​ള്ളി​പ്പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ഖ്ബാ​ൽ മ​ര​വ​ന്‍റ​വി​ടെ, പി.​കെ. യൂ​സ​ഫ്, ന​സീം ക​ല്ലു​പാ​റ, മി​സ്ഫ​ർ കൈ​പ്ര​ത്ത്, അ​ശ്റ​ഫ് കൊ​ള​ത്തു​ങ്ക​ര, ബ​ഷീ​ർ ക​രി​യാ​ട്, ബ​ഷീ​ർ ക​ട​വ​ത്തൂ​ർ ,അ​ശ്റ​ഫ് അ​ല്ലാ​നൂ​ർ, മു​ഹ​മ്മ​ദ് കി​ഴ​ക്കി​യി​ൽ, മ​സൂ​ദ്, മ​ശ്ഹൂ​ദ് മ​ട്ട​ന്നൂ​ർ, സ​ഹീ​ർ കൊ​ള​ച്ചേ​രി, ഷ​ഫീ​ഖ് മാ​ങ്ക​ട​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ജീ​ബ് ക​ള​രി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ദാ​വൂ​ദ് ത​ണ്ട​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.


ഇ​ൻ​കാ​സ്​ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ഇ​ൻ​കാ​സ്​ പ​ത്ത​നം​തി​ട്ട

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ​ഡ് ഐ​ഡി​ൽ സ്കൂ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കു​രു​വി​ള ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് ഹു​ദ​വി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ജു​ട്ടാ​സ് പോ​ൾ, ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, നി​യാ​സ് ചെ​രി​പ്പ​ത്ത്‌, വി​പി​ൻ മേ​പ്പ​യൂ​ർ, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ കൂ​ട​ൽ, ശ്രീ​ജി​ത്ത്‌ ആ​ല​പ്പു​ഴ, കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ഫ്താ​ർ വി​രു​ന്നി​ന് ലി​ജു എ​ബ്ര​ഹാം മാ​മ​ൻ, ര​ഞ്ചു വെ​ച്ചൂ​ച്ചി​റ, ലി​ജു കു​മ്പ​ഴ, ചാ​ൾ​സ് റാ​ന്നി, ജി​ബി വ​ർ​ഗീ​സ്, നി​തി​ൻ, അ​ല​സ് പി. ​മാ​ത്യു, ബാ​ലു, ടി​ജു തോ​മ​സ്, ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ​ക്യ​സാ​ഖ്​

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ടു​ക്കി-​കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​ക്യ​സാ​ഖ്​​ ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി. റോ​യ​ൽ ഗാ​ർ​ഡ​ൻ ക്ല​ബ്‌ ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ്, ഐ.​സി.​സി പ്ര​തി​നി​ധി​ക​ൾ, മ​റ്റു സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ഐ​ക്യ​സാ​ഖ്​​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു. ഐ​ക്യ​സാ​ഖ്​​ പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് തെ​ക്കാ​ന​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


മാ​പ്​ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്​

മാ​പ് ഖ​ത്ത​ർ

ദോ​ഹ: ഖ​ത്ത​റി​ലു​ള്ള, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ല​ക്കാ​ട് (മാ​പ് ഖ​ത്ത​ർ) ന​ജ്മ​യി​ലെ ഷാ​ലി​മാ​ർ ഇ​സ്തം​ബൂ​ൾ ഹോ​ട്ട​ലി​ൽ ഇ​ഫ്താ​ർ മീ​റ്റ് ന​ട​ത്തി. നോ​മ്പി​ന്‍റെ ആ​ത്മാ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ യൂ​സു​ഫ് പു​ലാ​പ്പ​റ്റ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​മീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ അം​ഗ​ങ്ങ​ളാ​യ മൊ​യ്‌​ദു​പ്പ, ഹം​സ, അ​ബ്ദു​ൽ​ഗ​നി മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി. സെ​ക്ര​ട്ട​റി അ​ജ്മ​ൽ ന​ന്ദി പ​റ​ഞ്ഞു. വ​നി​ത അം​ഗ​ങ്ങ​ൾ അ​ട​ക്കം 250ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

ഐ.​എ​സ്.​എ​സ്​ സ്കൂ​ൾ അ​ലു​മ്നി

ദോ​ഹ: പെ​രി​ന്ത​ൽ​മ​ണ്ണ ഐ.​എ​സ്.​എ​സ്​ സ്കൂ​ൾ ഖ​ത്ത​ർ അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ബി​ൻ​മ​ഹ്മൂ​ദ് ക​ട​വ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് ഡോ. ​അ​മ​ൽ, നൗ​ഫ​ൽ പാ​താ​രി, മ​നാ​ഫ്, റോ​ണി, നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, സു​ഹൈ​ൽ, ഫൈ​സ​ൽ, യൂ​നു​സ് പേ​ര​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​വി​ല​ങ്ങ് മ​ഹ​ല്ല് ക​മ്മി​റ്റി

ദോ​ഹ: കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗ​മ​വും നോ​മ്പു​തു​റ​യും സം​ഘ​ടി​പ്പി​ച്ചു. സി​ദ്ദീ​ഖ് പ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ് നൂ​റു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ഷ്‌​റ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഷ​ഫീ​ക് പു​ളി​പ്പ​റ​മ്പി​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.


മ​ങ്ങാ​ട്​ ഏ​രി​യ കൂ​ട്ടാ​യ്മ​ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നാ​സ​ർ ഫൈ​സി സം​സാ​രി​ക്കു​ന്നു

മ​ങ്ങാ​ട് ഖ​ത്ത​ർ കൂ​ട്ടാ​യ്മ

ദോ​ഹ: മ​ങ്ങാ​ട് ഏ​രി​യ ഖ​ത്ത​ർ കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ നി​ജാ​സ് ഉ​മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ഫൈ​സി റം​സാ​ൻ ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ങ്ങാ​ട് മ​ഹ​ല്ല് വൈ​സ് പ്ര​സി​ഡ​ന്‍റ്​ മ​മ്മൂ​ട്ടി ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​സീ​സ്, സാ​ലിം, റീ​ഫ​ൻ ഷ​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar
News Summary - Iftar with a message of love
Next Story