Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​നി​വേ​ഴ്സി​റ്റി...

യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഫ്താ​ർ

text_fields
bookmark_border
യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഫ്താ​ർ
cancel
camera_alt

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ക്സി​ജ​ൻ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ 50ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സി.​ഐ.​സി മ​ദീ​ന സോ​ണ​ൽ പ്ര​സി​ഡ​ന്റ് വി.​എ​ൻ. അ​ബ്ദു​ൽ ഹ​മീ​ദ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ന​ഈം അ​ഹ്‌​മ​ദ്, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ബീ​ർ, മു​ഹ​മ്മ​ദ് ജ​മാ​ൽ, നൗ​ഫ​ൽ പാ​ലേ​രി, മു​ഫീ​ദ് ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarUniversity StudentsRamadan 2024
News Summary - Iftar of University Students
Next Story