Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതു​മാ​മ സൗ​ഹൃ​ദ​വേ​ദി...

തു​മാ​മ സൗ​ഹൃ​ദ​വേ​ദി ഇ​ഫ്‌​താ​ർ

text_fields
bookmark_border
Habeeb Rahman Kizhissery Iftar meet conducted by Thumama Souhrda Vedhi
cancel
camera_alt

തു​മാ​മ സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നിൽ ഹ​ബീ​ബ്റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

ദോ​ഹ: തു​മാ​മ സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. അ​ൻ​വ​ർ ശ​മീം അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്‌​തു. ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വി​മ​ൽ വാ​സു​ദേ​വ് ‘അ​മൃ​ത​വാ​ണി’ അ​വ​ത​രി​പ്പി​ച്ചു. അ​ബൂ അ​ഹ്‌​മ​ദ് നേ​തൃ​ത്വം ന​ൽ​കി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മു​ഷ്താ​ഖ് കൊ​ച്ചി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഷി​ബു ഫി​ലി​പ്പ്, അ​സീ​സ് മ​ഞ്ഞി​യി​ൽ എ​ന്നി​വ​ർ ആം​ശ​സ നേ​ർ​ന്നു. ന​ബീ​ൽ പു​ത്തൂ​ർ സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. ലു​ഖ്‌‌​മാ​ൻ, ഹാ​രി​സ്, അ​സ്‌​ലം, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetQatar NewsRamadan 2024
News Summary - Iftar meet
Next Story