Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​വ​ക​ലാ​സാ​ഹി​തി...

യു​വ​ക​ലാ​സാ​ഹി​തി ഇഫ്താർ സംഗമം

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മ​ം
cancel
camera_alt

യു​വ​ക​ലാ​സാ​ഹി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ം

ദോഹ: യു​വ​ക​ലാ​സാ​ഹി​തി നേ​തൃ​ത്വ​ത്തി​ൽ വ​ക്ര ക്രി​യേ​റ്റി​വ് സെ​ന്റ​റി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി സം​സാ​രി​ച്ചു.

ഷാ​ന​വാ​സ് ത​വ​യി​ൽ, ലാ​ലു ഇ​സ്മാ​യി​ൽ, എം. ​സി​റാ​ജ്, ര​ഘു​നാ​ഥ​ൻ, ലി​സാം, ഷ​ഹീ​ർ ഷാ​നു, മു​ര​ളി, ഷാ​ൻ പേ​ഴും​മൂ​ട്, ഷു​ക്കൂ​ർ, ഷ​ഹീ​ർ നി​റ​വി​ൽ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - iftar meet
Next Story