Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ഫ്​​താ​ർ...

ഇ​ഫ്​​താ​ർ സം​ഗ​മ​ങ്ങ​ൾ

text_fields
bookmark_border
ramadan
cancel

ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം​

​ദോ​ഹ: ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 43​ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ​മൂ​ഹ നോ​മ്പു​തു​റ ഒ​രു​ക്കി. 400ഓ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​​ങ്കെ​ടു​ത്തു.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് ബാ​വ, ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദീ​പ​ക് ഷെ​ട്ടി, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, കു​ൽ​ദീ​പ് കൗ​ർ ബ​ഹ​ൽ, സെ​റീ​ന അ​ഹ​ദ്, എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, ട്ര​ഷ​റ​ർ ഈ​പ്പ​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​സി. താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷെ​മീ​ർ പു​ന്നൂ​രാ​ൻ, ട്ര​ഷ​റ​ർ എം.​പി. മാ​ത്യു, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ഡേ​വി​സ് ഇ​ട​ശ്ശേ​രി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ബി. ഷി​ഹാ​ബ്, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ൻ​റ്​ റി​ഷാ​ദ് മൈ​തീ​ൻ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് വ​ർ​ഗീ​സ്, എം.​എം. മൂ​സ, ഷി​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ഇ​ൻ​കാ​സ്​ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ​നി​ന്ന്

ഐ.​വൈ.​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ

ദോ​ഹ: ഐ.​വൈ.​സി ഖ​ത്ത​ര്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ നേ​തൃ​ത്വ​ത്തി​ൽ സു​ഹൂ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 250ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ഷാ​ഹി​ദ് വി.​പി, ഷി​ഹാ​ബ് ന​ര​ണി​പ്പു​ഴ, ആ​രി​ഫ് പ​യ​ന്തോ​ങി​ല്‍, ബി.​എം. ഹാ​ഷിം, ഷ​ഹാ​ന ഇ​ല്യാ​സ്, ഹാ​ഫി​ൽ ഓ​ട്ടു​വ​യ​ൽ, ല​ത്തീ​ഫ്‌ ക​ല്ലാ​യി, അ​മീ​ൻ അ​രോ​മ, എ. ​ബി​നീ​ഷ്, സ​ദ്ദാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ഫീ​ർ ക​രി​യാ​ട് സ്വാ​ഗ​ത​വും മാ​ഷി​ക്ക് മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

ഐ.​വൈ.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സു​ഹൂ​ർ വി​രു​ന്നി​ൽ​നി​ന്ന്

അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​രു​ടെ ഇ​ഫ്​​താ​ർ

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വേ​ള​യി​ൽ അ​ർ​ജ​ൻ​റീ​ന​ക്കും മെ​സ്സി​ക്കും പി​ന്തു​ണ​യു​മാ​യി ഒ​ന്നി​ച്ച ഖ​ത്ത​റി​ൽ ഇ​ഫ്​​താ​ർ വി​രു​ന്നൊ​രു​ക്കി വീ​ണ്ടും സം​ഗ​മി​ച്ചു. അ​ൽ അ​റ​ബി സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ്​ ഇ​ഫ്​​താ​റി​ൽ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക​കി​രീ​ട​മ​ണി​ഞ്ഞ്​ മെ​സ്സി​യും സം​ഘ​വും ഖ​ത്ത​റി​ൽ നി​ന്നും മ​ട​ങ്ങി​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ൽ അ​ർ​ജ​ൻ​റീ​ന ജ​ഴ്​​സി​യ​ണി​ഞ്ഞാ​യി​രു​ന്നു ലോ​ക​ക​പ്പ്​ കാ​ല​ത്തെ ആ​വേ​ശം വീ​ണ്ടു​മെ​ത്തി​ച്ചു​കൊ​ണ്ട്​ നോ​മ്പു​ക​രാ​യി അ​വ​ർ വീ​ണ്ടും ഒ​ന്നി​ച്ച​ത്.

ഫു​ട്ബാ​ൾ ആ​രാ​ധ​ക​രോ​ടൊ​പ്പം ഖ​ത്ത​റി​ൽ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. ഐ.​സി.​ബി.​എ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. പ്രാ​വ​സി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്​ അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ​​ങ്കെ​ടു​ത്ത്​ ആ​ശം​സ അ​റി​യി​ച്ചു.

മ​ല​പ്പു​റം ലൈ​വ് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: മ​ല​പ്പു​റം ജി​ല്ല​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ മ​ല​പ്പു​റം ലൈ​വ് അം​ഗ​ങ്ങ​ളു​ടെ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച അം​ഗം ഫി​റോ​സ് ബാ​ബു ച​ക്കാ​ല​ക്ക​ലി​നെ അ​നു​സ്​​മ​രി​ച്ചു. മൂ​സ താ​നൂ​ർ, കോ​യ കൊ​ണ്ടോ​ട്ടി, സ​ലീം നാ​ല​ക​ത്ത്, അ​ഷ്‌​റ​ഫ്‌ ചി​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​മി​ദ് ഹു​സൈ​ൻ റ​ഹ്മാ​നി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. സ​ഫ്‌​വാ​ൻ വ​ണ്ടൂ​ർ, ന​സ്രു​ദ്ദീ​ൻ നി​ല​മ്പൂ​ർ, ഷ​മീ​ർ കൊ​ണ്ടോ​ട്ടി, റ​സീ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, സി​ദ്ദീ​ഖ് പ​റ​മ്പ​ൻ, പ്ര​ശാ​ന്ത് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​സ്ത​ഫ ക​രി​പ്പോ​ൾ ന​ന്ദി പ​റ​ഞ്ഞു.

കെ.​എം.​സി.​സി മ​ല​പ്പു​റം ലൈ​വ്​ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ ഹാ​മി​ദ് ഹു​സൈ​ൻ റ​ഹ്മാ​നി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringsRamadan 2023
News Summary - Iftar gatherings
Next Story