Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐഡിയൽ സ്കൂൾ അലുമ്നി ത്രോബാൾ ടൂർണമെന്റ്
text_fieldsbookmark_border
ഐഡിയൽ സ്കൂൾ അലുമ്നി അസോസിയേഷൻ ത്രോബാൾ ടൂർണമെന്റ് ജേതാക്കൾ
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ വനിത ത്രോബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.1995 മുതൽ 2018 വരെയുള്ള സ്കൂൾ ബാച്ചിൽ നിന്നും പഠിച്ചിറങ്ങിയ അംഗങ്ങളായിരുന്നു പങ്കെടുത്തത്. ടീം ഫോഴ്സ് ഫിഫ്റ്റീൻ ജേതാക്കളായി.
അലുമ്നി അസോസിയേഷൻ കൾചറൽ ചെയർമാൻ ഡോ. അഖ്സ പട്ടേൽ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫഹീം ഫൈസൽ, പ്രസിഡന്റ് ജിഷാദ് ഹൈദരലി എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് സെക്രട്ടറി ചാൾസ്റ്റൻ കർഡോസോ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

