Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​െഎഡിയൽ ഇന്ത്യൻ സ്​കൂൾ...

​െഎഡിയൽ ഇന്ത്യൻ സ്​കൂൾ ​െഎക്യരാഷ്​ട്രസഭ ദിനം ആഘോഷിച്ചു

text_fields
bookmark_border
​െഎഡിയൽ ഇന്ത്യൻ സ്​കൂൾ ​െഎക്യരാഷ്​ട്രസഭ ദിനം ആഘോഷിച്ചു
cancel

ദോഹ: ​െഎക്യരാഷ്​ട്രസഭയുടെ 73ാം വാർഷികം ​െഎഡിയൽ ഇന്ത്യൻ സ്​കൂളിൽ ആഘോഷിച്ചു. അഭയാർഥികൾക്കൊപ്പം നില കൊള്ളുക എന്ന ആശയത്തിലൂന്നി സോഷ്യൽ സയൻസസ്​ വിഭാഗമാണ്​​ ​െഎക്യരാഷ്​ട്രസഭ ദിനം ആഘോഷിച്ചത്​. ​യു.എൻ. ഗീതം പാടിയും ​െഎക്യരാഷ്​ട്രസഭ രക്ഷാസമിതി സെഷ​​​െൻറ മാതൃക കുട്ടികൾ അവതരിപ്പിച്ചുമാണ്​ പരിപാടി സംഘടിപ്പിച്ചത്​. രക്ഷാസമിതിയിലെ അഞ്ച്​ സ്​ഥിരാംഗങ്ങളെയും പത്ത്​ താൽക്കാലിക അംഗങ്ങളെയും പ്രതിനിധീകരിച്ച്​ കുട്ടികൾ ലിബിയൻ പ്രതിസന്ധിയാണ്​ ചർച്ച ചെയ്​തത്​. മനുഷ്യാവകാശങ്ങളെ കുറിച്ച ഡോക്യുമ​​െൻററിയും പ്രദർശിപ്പിച്ചു. ആർ. ശ്രേയസ്​ സ്വാഗതവും അനസ്​ നന്ദിയും പറഞ്ഞു. ജൂനിയർ വിഭാഗത്തി​​​െൻറ നേതൃത്വത്തിലും ​െഎക്യരാഷ്​ട്രസഭ ദിനാഘോഷം സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsideal indian school
News Summary - ideal indian school-qatar-qatar news
Next Story