Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘െഎ​സ്​ ബ​ർ​ഗ്​ ഹൗ​സ്​...

‘െഎ​സ്​ ബ​ർ​ഗ്​ ഹൗ​സ്​ ഒാ​ഫ്​ ഫ​ലൂ​ദ’ ഉ​ദ്​​ഘാ​ട​നം നാ​ളെ

text_fields
bookmark_border
‘െഎ​സ്​ ബ​ർ​ഗ്​ ഹൗ​സ്​ ഒാ​ഫ്​ ഫ​ലൂ​ദ’ ഉ​ദ്​​ഘാ​ട​നം നാ​ളെ
cancel

ദോ​ഹ: ക്രേ​സി സി​ഗ്​​ന​ലി​ൽ ദോ​ഹ അ​ൽ ജ​ദീ​ദ മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്ത്​ പു​തു​താ​യി തു​ട​ങ്ങി​യ ​‘െഎ​സ്​ ബ​ർ​ഗ്​ ഹൗ​സ്​ ഒാ​ഫ്​ ഫ​ലൂ​ദ’ റെ​സ്​​റ്റോ​റ​ൻ​റി​െ​ൻ​റ ഉ​ദ്​​ഘാ​ട​നം ഡി​സം​ബ​ർ ഏ​ഴി​ന്​ ന​ട​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ന​സീ​ർ വാ​ട്ട​പു​തു​ശ്ശേ​രി, വി.​പി.​മു​ഹ​മ്മ​ദ്, മാ​നേ​ജ​ർ സി.​കെ. ഇ​സ്​​മാ​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന്​ ​െഎ.​സി.​സി പ്ര​സി​ഡ​ൻ​റ്​ മി​ല​ൻ അ​രു​ൺ, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ​സ്​ .എ.​എം ബ​ഷീ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ദാ​ന ഖ​ലീ​ജ്​ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഇ​മാ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. അ​മ്പ​തി​ൽ അ​ധി​കം ഫ​ലൂ​ദ​ക​ൾ ആ​ണ്​ ​െഎ​സ്​ ബ​ർ​ഗി​െ​ൻ​റ പ്ര​ത്യേ​ക​ത. ഫ്ര​ഷ്​ ബ​ർ​ഗ​ർ, പാ​സ്​​ത ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ, സി​ഗ്​​നേ​ച്ച​ർ മോ​ജി​റ്റോ​സ്​ എ​ന്നി​വ അ​ട​ങ്ങു​ന്ന മെ​നു ആ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​നൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥാ​പ​നം ആ​രം​ഭി​ച്ചി​രു​ന്നു.


ആ ​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ്​ കി​ട്ടി​യ​ത്. ഒ ാ​ൺ​ലൈ​ൻ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ൽ​സ​ര​ത്തി​ൽ വി​ജ​യി​ച്ച നി​ല​മ്പൂ​ർ സ്വ​ദേ​ശി സു​ബി​ന്​ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ വ​ച്ച്​ സ​മ്മാ​നം കൈ​മാ​റും. ബ​നാ​ന ​െഎ​ല​ൻ​റി​ലേ​ക്കു​ള്ള പാ​സ്​ ആ​ണ്​ സ​മ്മാ​നം. കി​ഡ്​​സ്​ സ്വീ​റ്റ്​ ട്രോ​ളി, മാ​ജി​സ്​ സ​ണ്ടേ​സ്, ഡ്രീം ​സ​ൺ​ഡേ​സ്, ഫീ​ൽ ദ ​ഹോ​ട്ട്​ ക്രേ​സ്, മും​ബൈ മി​ട്ടി ഫ​ലൂ​ദ, മാ​ർ​വ​ൽ ഫ്രൂ​ട്ട്​ മി​ക്​​സ്, ഫ്ര​ഷ്​ ബ​ർ​ഗ​ർ, സൂ​പ്പ്, സ​ലാ​ഡ്, ഷെ​യ്​​ക്ക്​ ​ തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ​െഎ​സ്​ ബ​ർ​ഗി​ൽ ഉ​ണ്ട്. മെ​യി​ൻ​കോ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ബീ​ഫ്​ മെ​ഡാ​ലി​യ​ൻ, ചി​ക്ക​ൻ ഒ ​ഗ്രാ​റ്റി​ൻ, പെ​പ്പ​റോ​ണി ബീ​ഫ്​ സി​സ്​​ല​ർ, ഹെ​ർ​ബ്​ റൈ​സ്​ എ​ന്നി​വ​യു​ണ്ട്. 30 റി​യാ​ലി​ൽ താ​ഴെ​യാ​ണ്​ എ​ല്ലാ​ത്തി​നും വി​ല. ഫോ​ൺ: 44274274, 66274274.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsice burg house of falooda
News Summary - ice burg house of falooda-qatar-qatar news
Next Story