Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​സി അ​ധ്യാ​പ​ക...

ഐ.​സി.​സി അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
ഐ.​സി.​സി അ​ധ്യാ​പ​ക ദി​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്
cancel
camera_alt

ഐ.​സി.​സി അ​ധ്യാ​പ​ക ദി​ന പ​രി​പാ​ടി​യി​ൽ​നി​ന്ന് 

ദോ​ഹ: എം​ബ​സി അ​പെ​ക്സ് ബോ​ഡി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഐ.​സി.​സി​യു​ടെ ബു​ധ​നാ​ഴ്ച ഫെ​സ്റ്റി​ന്റെ അ​ധ്യാ​പ​ക​ദി​ന​മാ​ക്കി മാ​റ്റി​യാ​യി​രു​ന്നു ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടേ​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ​ചി​ൻ ശ​ങ്ക്പാ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കു​ന്നു. ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ ച​ട​ങ്ങി​ന് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. മു​ൻ​രാ​ഷ്ട്ര​പ​തി ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് ഡോ. ​വി​പു​ൽ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു, സു​മ ഗൗ​ഡ, ശാ​ന്ത​നു ദേ​ശ്പാ​ണ്ഡേ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCTeacher's Day celebration
News Summary - ICC Teacher's Day celebration
Next Story