Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗാ​ന്ധി ജ​യ​ന്തി...

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ​ ഐ.​സി.​സി​യു​ടെ ക്വി​സ്​ മ​ത്സ​രം

text_fields
bookmark_border
ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ​   ഐ.​സി.​സി​യു​ടെ ക്വി​സ്​ മ​ത്സ​രം
cancel

ദോ​ഹ: മ​ഹാ​ത്മ ഗ​ന്ധി​യു​ടെ 153ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെൻറ​ർ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഖ​ത്ത​റി​ലു​ള്ള 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ​ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ത്തി​നു​ശേ​ഷം ആ​ദ്യ 12 സ്ഥാ​ന​ക്കാ​രെ ഫൈ​ന​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കും. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ​ഐ.​സി.​സി പ​രി​സ​ര​ത്താ​ണ്​ ഫൈ​ന​ൽ. പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഗൂ​ഗ്​​ൾ ഫോ​റം (https://forms.gle/hHyUnskhvKLWybhm7 ) വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. സെ​പ്​​റ്റം​ബ​ർ 24 വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ​യാ​ണ്​ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz
News Summary - ICC Quiz Competition on Gandhi Jayanti Day
Next Story