Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഐ.​സി.​ബി.​എ​ഫ് കാ​യി​കോ​ത്സ​വം

text_fields
bookmark_border
sports day
cancel
camera_alt

ഇ​ന്ത്യ​ൻ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഐ.​സി.​ബി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച കാ​യി​ക​ദി​ന​ത്തി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ബ​ന്ധ സം​ഘ​ട​ന​യാ​യ ഐ.​സി.​ബി.​എ​ഫ് 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്‌​സ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച്, ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കാ​യി​ക​ദി​നം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി കേം​ബ്രി​ജ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള 200ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു.

വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ വേ​ദി​ക​ളി​ലെ​ത്തി​ക്കാ​ൻ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വ​ടം​വ​ലി, പ​ഞ്ച​ഗു​സ്തി, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് തു​ട​ങ്ങി​യ കാ​യി​ക​യി​ന​ങ്ങ​ളി​ൽ, അം​ഗ​ങ്ങ​ൾ കൊ​മ്പു​കോ​ർ​ത്ത​പ്പോ​ൾ, തു​ട​ക്കം മു​ത​ൽ ത​ന്നെ കാ​യി​കാ​വേ​ശ​ത്തി​ന്റെ അ​ന്ത​രീ​ക്ഷം വേ​ദി​യി​ൽ നി​റ​ഞ്ഞി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ നി​ലാം​ഗ്ഷു ഡേ, ​പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, മു​തി​ർ​ന്ന ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ ഹ​രീ​ന്ദ​ർ​പാ​ൽ സി​ങ് ഭു​ള്ള​ർ, കെ.​എ​സ്. പ്ര​സാ​ദ്, ഐ.​എ​സ്‌.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദീ​പേ​ഷ് ജി.​കെ, സു​ജാ​ത ഫെ​ർ​ണാ​ണ്ട​സ്, ദീ​പ​ക് ചു​ക്കാ​ല, പു​രു​ഷ് പ്ര​ബു, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗെ​ലു, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ് സ​ത്യ​ശീ​ല​ൻ, സ​ത്യ​നാ​രാ​യ​ണ മാ​ലി​റെ​ഡ്ഡി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ന​ന്ദി​നി അ​ബ്ബ​ഗൗ​ണി, ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​രാ​മ​സെ​ൽ​വം, ശ​ശി​ധ​ർ ഹെ​ബ്ബാ​ൾ എ​ന്നി​വ​രും വി​വി​ധ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും അ​സോ​സി​യേ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബ​ൻ വ​ർ​ക്കി, ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ ബ​ഹ​ൽ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​റീ​ന അ​ഹ​ദ്, ശ​ങ്ക​ർ ഗൗ​ഡ്, സ​മീ​ർ അ​ഹ്മ​ദ്, അ​ബ്ദു​ൾ റൗ​ഫ് തു​ട​ങ്ങി​യ​വ​രും വി​വി​ധ ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​ർ​മാ​രും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBFQatar News
News Summary - ICBF Sports Festival for Employees
Next Story