ഐ.സി.ബി.എഫ് സൗജന്യ ദന്തപരിശോധന ക്യാമ്പ് ഇന്ന്
text_fieldsദോഹ: താഴ്ന്ന വരുമാനമുള്ള പ്രവാസികൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), വീനസ് മെഡിക്കൽ സെന്ററുമായി (Venus Medical Center) സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ദന്തപരിശോധന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ അബു ഹമൂർ വീനസ് മെഡിക്കൽ സെന്ററിൽ നടക്കും. ജനറൽ ഡെന്റൽ കൺസൾട്ടേഷൻ, സ്പെഷ്യലിസ്റ്റ് ഓർത്തോഡോന്റിക് കൺസൾട്ടേഷൻ, പ്രൊഫഷണൽ ഡെന്റൽ സ്കേലിങ് & പോളിഷിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാമ്പിൽ ഐ.സി.ബി.എഫ് ഹെൽപ്പ് ഡെസ്ക് സേവനവും ലഭ്യമായിരിക്കും. രജിസ്ട്രേഷൻ ഫോൺ നമ്പർ: 974 6616 4857
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

