Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് ഇന്ന്
text_fieldsbookmark_border
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. രക്തദാനത്തിന് സന്നദ്ധമായവർ രജിസ്റ്റർ ചെയ്യുക. ഫോൺ: 6616 4857, 7046 2114, 6626 2477.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

