Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലാളി ക്യാമ്പിൽ ഐ.സി.ബി.എഫ് ബോധവത്കരണം
text_fieldsbookmark_border
ബോധവത്കരണ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ ഐ.സി.ബി.എഫ് ഭാരവാഹികൾക്കൊപ്പം
ദോഹ: ഇന്ത്യൻകമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) നേതൃത്വത്തിൽ ഖാലിദ് ബിൻ അഹ്മദ് അൽ സുവൈദി കമ്പനിയിലെ തൊഴിലാളി ക്യാമ്പിൽ ബോധവത്കരണം സംഘടിപ്പിച്ചു. ഇന്ത്യക്കാർക്കായി ഐ.സി.ബി.എഫ് ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് തൊഴിലാളികൾക്ക് വിശദീകരണം നൽകി.
ജീവിത ശൈലീ രോഗവും മനോസമ്മർദവും നേരിടുന്നതിനെകുറിച്ച് വിശദീകാരണവും യോഗ ബോധവത്കരണ ക്ലാസും നടന്നു. തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
പരിപാടികൾക്ക് ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

