ഐ.സി.എ അലുമ്നി ഭാരവാഹികൾ
text_fieldsഅബ്ദുൽ ലതീഫ് (പ്രസിഡന്റ്), മുഹസിൻ (ജന. സെക്രട്ടറി), അബൂബക്കർ സിദ്ദീഖ് (ട്രഷറർ)
ദോഹ: വടക്കേക്കാട് ഐ.സി.എ അലുമ്നി ഖത്തർ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറിയായി മുഹസിൻ, ട്രഷററായി അബൂബക്കർ സിദ്ദീഖ് എന്നിവരാണ് പുതിയ ഭരണസമിതി ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാർ: മൊയ്തീൻ ഷാ, ഷമീർ ഉമ്മർ. ജോ. സെക്രട്ടറിമാർ: അഫ്സർ പുതിയവീട്ടിൽ, പി.എൻ. റഫീഖ്, റഹബുദ്ദീൻ. 11 എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. മലബാർ റസ്റ്റാറന്റിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് എം.എം. ബഷീർ, നസീം മേപാട്ട്, റാഫി കുറുപ്പത്തയിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

