അൻസാർ ഗാലറി ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി
text_fieldsദോഹ: റാസ് അബൂ അബൗണ്ട് സ്ട്രീറ്റിൽ പുതുതായി പ്രവർത്തനമാരംഭിച്ച അൻസാർ ഗാലറി ഹൈപ്പർ മാർക്കറ്റിെൻറ ബ്രാഞ്ച് അൻസാർ ഗാലറി ചെയർമാൻ ശൈഖ് അലി അക്ബറും മാനേജിങ് ഡയറക്ടർ ഹുസൈൻ സാദത്തും ഒരുമിച്ച് ഉദ്ഘാടനം ചെയ്തു. ഷംഷീർ പരിയാട്ട് (മാർക്കറ്റിംഗ് മാനേജർ ) പെങ്കടുത്തു. ഉദ്ഘാടനത്തിെൻറ ഭാഗമായി വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചത്. 200 റിയാലിന് പർചേയ്സ് ചെയ്യുമ്പോൾ പകുതി വിലയുള്ള വൗച്ചർ കൂപ്പൺ ലഭിക്കും. ഗാർെമൻറ്സ്, പാദരക്ഷകൾ, അബായ, സ്റ്റേഷനറി, ടോയ്സ്, ലേഡീസ് ബാഗ് തുടങ്ങിയവക്ക് ഈ ആനുകൂല്യം ലഭ്യമാണ്. മികച്ച ഗുണമേൻമയുള്ള ഉൽപന്നങ്ങളുടെ വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.