Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക കൈ ശുചിത്വ...

ലോ​ക കൈ ശുചിത്വ ദി​നാ​ച​ര​ണ​വു​മാ​യി ന​സീം അ​ൽ റ​ബീ​ഹ്

text_fields
bookmark_border
ലോ​ക കൈ ശുചിത്വ ദി​നാ​ച​ര​ണ​വു​മാ​യി  ന​സീം അ​ൽ റ​ബീ​ഹ്
cancel
camera_alt????? ?? ??????? ??????? ????? ??????? ??????? ???????????????? ???????? ???????

ദോ​ഹ: ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് ജീ​വ​ന​ക്കാ​ർ പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ​ത്തിെ​ൻ​റ പ്രാ​ധാ​ന്യം ഉ​യ​ ർ​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ട് ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ന​സീം അൽ റ​ബീ​ഹ് ലോ​ക ഹാ​ൻ​ഡ് ഹൈ​ജീ​ൻ ദി​നം 2019 ആ​ച​രി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ​്​ഘാ​ട​നം മ​ന്ത്രാ​ല​യ പ്ര​തി​നി​ധി ദൗ​ഹ അ​മ്മാ​ർ ഹം​ദാ​നി നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത് ശു​ചി​ത്വ​ത്തിെ​ൻ​റ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്നും ഹാ​ൻ​ഡ് ഹൈ​ജീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ, ടെ​ക്നി​ക്കു​ക​ൾ, ഹാ​ൻ​ഡ് ഹൈ​ജീ​ൻ ഘ​ട്ട​ങ്ങ​ൾ, േക്രാ​സ്​ ഇ​ൻ​ഫെ​ക്ഷ​ൻ തു​ട​ങ്ങി​യവ സം​ബ​ന്ധി​ച്ചും ദൗ​ഹ ഹം​ദാ​നി വി​ശ​ദീ​ക​രി​ച്ചു. ന​സീം അ​ൽ റ​ബീ​ഹ് ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ബൂ ഷാ​ന​വാ​സ്​ സ്വാ​ഗ​ത​ം പറഞ്ഞു. പേ​ഷ്യ​ൻ​റ് കെ​യ​ർ സേ​ഫ്റ്റി പ്രാ​ക്ടി​സ്​ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം ഹ​രീ​ദ് വി​ശ​ദീ​ക​രി​ച്ചു. ക്വാ​ളി​റ്റി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.


ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​മു​നീ​ർ അ​ലി ഇബ്രാ​ഹിം, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ഡോ. ​ന​ഹ്​​ല ഷ​റ​ഫ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. റേഡിയോ ഒലീവ്​ മാനേജങ്​ ഡയറക്​ടർമാരായ അമീർ അലി, കൃഷ്​ണ കുമാർ എന്നിവർ പ​െങ്കടുത്തു. രോ​ഗ​പ​രി​ച​ര​ണ മേ​ഖ​ല​യി​ലെ ശു​ചി​ത്വ​ത്തിെ​ൻ​റ പ്ര​ത്യേ​കി​ച്ചും ഹാ​ൻ​ഡ് ഹൈ​ജിെ​ൻ​റ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ഈ​ന്നി​പ്പ​റ​ഞ്ഞു. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ​ക്കും സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി പോ​സ്​​റ്റ​ർ നി​ർ​മ്മാ​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എം ​ഇ എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ഡ​ൽ​ഹി പ​ബ്ലി​ക് സ്​​കൂ​ൾ, ൈബ്ര​റ്റ് ഫ്യൂ​ച്ച​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ സ്​​ഥാ​ന​ങ്ങ​ൾ നേടി. ജീ​വ​ന​ക്കാ​രി​ൽ പീ​ഡി​യാ​ട്രി​ഷ്യ​ൻ ഡോ. ​സും​പ​ത് സു​ന്ദ​ർ ഒ​ന്നാം സ്​​ഥാ​ന​വും നി​ഷ ജേ​ക്ക​ബ്, ശ്യാ​മി​ലി മെ​റി​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട് മൂ​ന്ന് സ്​​ഥാ​ന​ങ്ങ​ളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar newshygine daynaseem al rabeeh
News Summary - hygine day-naseem al rabeeh-qatar-qatar news
Next Story