Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുസൈൻ സലഫിയുടെ പ്രഭാഷണം വെള്ളിയാഴ്ച

text_fields
bookmark_border
ഹുസൈൻ സലഫിയുടെ പ്രഭാഷണം വെള്ളിയാഴ്ച
cancel

ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ് ലാമിക് കൾച്ചറൽ സെന്റർ ഒക്ടോബർ 23 വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ ഹുസൈൻ സലഫി ഇസ്‌ലാം നിർഭയത്വവും സമാധാനവും എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.

ഒക്ടോബർ 24 ശനിയാഴ്ച വൈകീട്ട് 5.30ന് അൽ തുമാമയിലെ ഓട്രിയം ഹാളിൽ നടക്കുന്ന പ്രൊഫഷണൽ കോൺഫറൻസിൽ ബിസി ലൈഫ്, ഹാപ്പി ഫാമിലി എന്ന വിഷയത്തിലും അദ്ദേഹം സംസാരിക്കും. രജിസ്ട്രേഷന് 60004485 എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Islamic Peace and Family Conference
Next Story